Posts

വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം

പഠനസംഗ്രഹം:- കാണുന്നതും കാണാത്തതുമായ അനുഭവങ്ങളുടെ, പെരുമാറ്റങ്ങളുടെ സംയോജനമാണ് വായന. ഒരു ആശയത്തിന്റെ മൊത്തത്തിലുള്ള ആശയാഗ്രഹണമാണ് വായനയിലൂടെ നടക്കുന്നത്. വായന ഒരേസമയം ക്രയത്മക നൈപുണിയും സ്വീകരണനൈപുണീയുമാണ്. വായിക്കുമ്പോൾ നാം ആശയം സ്വീകരിക്കുകയാണ് ചെയ്യുന്നത് .എന്നാൽ വായനയുടെ അർത്ഥം സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഒരു സന്ദേശത്തെ വിശകലനം ചെയ്യുന്നതാണ് വായന,അതേസമയം വിവരങ്ങൾ ഊറ്റിയെടുക്കാൻ പര്യാപ്തവുമാണ് വായന. വായന എന്നത് ഒരു ഏകനായി എല്ലാം ഒരുപാട് ഉപനയപുണികൾ കൂടിച്ചേരുമ്പോഴാണ് വായന എന്ന ഏക നൈപുണിയല്ല.വിദ്യാർത്ഥികളിലെ വായനാ നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണ്. വിദ്യാർത്ഥികളിലെ വായനാനൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, വായന പണി വികസിപ്പിക്കാനുള്ള മാർഗങ്ങൾ, രീതികൾ, എന്നിവ ഈ അന്വേഷണത്തിലൂടെ കണ്ടെത്തുന്നു. ആമുഖം വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ് അറിവ് ശേഖരണം അറിവ് ശേഖരണത്തിന്റെ ആദ്യപടിയാണ് വായന .വായനയിലൂടെ വിദ്യാർഥികൾക്ക് അറിവുകൾ സ്വീകരിക്കാൻ കഴിയുന്നു. വിദ്യാർത്ഥികളുടെ വായന നൈപണി വികസിപ്പിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വള...

വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം

വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം  കാണുന്നതും കാണാത്തതുമായ അനുഭവങ്ങളുടെ, പെരുമാറ്റങ്ങളുടെ സംയോജനമാണ് വായന. ഒരു ആശയത്തിന്റെ മൊത്തത്തിലുള്ള ആശയാഗ്രഹണമാണ് വായനയിലൂടെ നടക്കുന്നത്. വായന ഒരേസമയം ക്രയത്മക നൈപുണിയും സ്വീകരണനൈപുണീയുമാണ്. വായിക്കുമ്പോൾ നാം ആശയം സ്വീകരിക്കുകയാണ് ചെയ്യുന്നത് .എന്നാൽ വായനയുടെ അർത്ഥം സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഒരു സന്ദേശത്തെ വിശകലനം ചെയ്യുന്നതാണ് വായന,അതേസമയം വിവരങ്ങൾ ഊറ്റിയെടുക്കാൻ പര്യാപ്തവുമാണ് വായന. വായന എന്നത് ഒരു ഏകനായി എല്ലാം ഒരുപാട് ഉപനയപുണികൾ കൂടിച്ചേരുമ്പോഴാണ് വായന എന്ന ഏക നൈപുണിയല്ല.വിദ്യാർത്ഥികളിലെ വായനാ നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണ്. വിദ്യാർത്ഥികളിലെ വായനാനൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, വായന പണി വികസിപ്പിക്കാനുള്ള മാർഗങ്ങൾ, രീതികൾ, എന്നിവ ഈ അന്വേഷണത്തിലൂടെ കണ്ടെത്തുന്നു. ആമുഖം  വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ് അറിവ് ശേഖരണം അറിവ് ശേഖരണത്തിന്റെ ആദ്യപടിയാണ് വായന .വായനയിലൂടെ വിദ്യാർഥികൾക്ക് അറിവുകൾ സ്വീകരിക്കാൻ കഴിയുന്നു. വിദ്യാർത്ഥികളുടെ വായന നൈപണി വികസി...

മാറ്റം

Image
മാറ്റം സ്ത്രീ ശക്തയായിരുന്നോ? കേവലം നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു ചോദ്യമാണോ ഇത്?. അല്ല!വരുത്തനായ ഒരുത്തനെത്തുമ്പോൾ അടുക്കളപ്പടിയിൽ നിന്ന് ഒളിഞ്ഞുനോക്കുന്ന സ്ത്രീയിൽ നിന്ന് പെണ്ണ് കാണാൻ എത്തുന്ന മണവാളന്റെ പിതാവിനൊപ്പം ഒരു സെൽഫിയെടുത്ത് അയാളെ പറഞ്ഞയക്കുന്ന സ്ത്രീയിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു .അതിരുകവിഞ്ഞ ചിന്താശ്രേണികളിലേക്കും ദിശാബോധങ്ങളിലേക്കും സ്ത്രീയെ നയിച്ചത് ഈ സമൂഹം തന്നെയല്ലേ !ഈ കാലമത്രയും സ്ത്രീ മനസ്സ് മാറ്റത്തിന് വിധേയമായിട്ടുണ്ട് .അതിൽ സമൂഹം വഹിച്ച പങ്ക് വളരെ വലുതാണ് .ആ സ്വാധീനം ഈ ലോകത്തിൻറെ നല്ലതും ചീത്തയുമായ മാറ്റങ്ങളിലേക്ക് വഴിതെളിക്കും.           തന്റേതായ അവകാശങ്ങൾ അനുഭവിക്കുന്നതിനേക്കാൾ അവൾക്ക് സമൂഹം നൽകിയ മുൻഗണന അത്തരം അവകാശങ്ങൾ നിഷേധിക്കുന്നതിലായിരുന്നു. ജന്മി വാഴിത്വത്തിൻ്റെ കാലത്ത് സ്വന്തം മാറുമറയ്ക്കാൻ നീതി നിഷേധിക്കപ്പെട്ടിരുന്ന ആ പെണ്ണ് തന്നെ തന്റെ മാറ് പ്രദർശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന കാര്യവും മറക്കരുത്.അടുക്കളമുറിയിലെ പുകച്ചുരുളിലും തെക്കേ തൊടിയിലെ മാവിൻ ചുവട്ടിലും അടുത്ത ചങ്ങായ...

നന്മമരം

Image
ഒരു മനുഷ്യജീവി എന്ന നിലയിൽ സന്തോഷം,സങ്കടം, ഏകാന്തത എന്നിവക്കെല്ലാം കടിഞ്ഞാണിടാൻ നമുക്ക് സാധിക്കും...എന്നാൽ എത്ര ശ്രമിച്ചാലും അതിന് സാധിക്കാത്ത വികാരവിചാരങ്ങളും ജീവനുള്ള ഏതൊരു സൃഷ്ടിക്കും ദൈവം സമ്മാനിച്ചിട്ടുണ്ട്.അവയിൽ ഒന്നാണ് വിശപ്പ്! ഒരു പരിധി കഴിഞ്ഞാൽ സഹിക്കാനുള്ള ശേഷി നമുക്കില്ല.അത് അങ്ങനെയാണ്. ആധുനികതയുടെയും ധാരാളിത്തത്തിന്റെയും പരിഷ്കാരങ്ങൾ ഈ ലോകത്തെ തന്നെ സ്വാർത്ഥമാക്കിക്കൊ ണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ,ഒരു വശത്ത് ആർഭാട ജീവിതം നയിക്കുന്ന ഒരുപറ്റം പണച്ചാക്കുകളെയും മറുവശത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈ നീട്ടുന്നവരെയും കാണാം. ആമിർ അലി ഇവരിൽ പാവപ്പെട്ടവൻ്റെ പ്രതിനിധിയാണ്.ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം.തലചായ്ക്കാൻ ഒരു കൂര പോലുമില്ല.മാറ്റിയുടുക്കാൻ വസ്ത്രങ്ങളും ഇല്ല. ഇതൊന്നുമില്ലെങ്കിലും ജീവിതത്തോട് വെറുപ്പ് തോന്നിയിട്ടില്ല. തന്റെ കുടുംബത്തിന് ഒരു നേരത്തെ ആഹാരമെങ്കിലും കൊടുക്കുവാൻ അയാൾ യാചിച്ചിട്ടാണെങ്കിലും ശ്രമിക്കാറുണ്ട്. കളമശ്ശേരി സൗത്ത് സ്റ്റേഷന് സമീപമുള്ള റെയിൽവേ പാളത്തിനപ്പുറത്തുള്ള തൊടിയിൽ വലിച്ചു നീട്ടിയ ടാർപായിക്കടിയിലാണ് അവർ തലചായ്ച...

THE PERIODIC TABLE

Image
blog THE PERIODIC TABLE  To the uninitiated, it is just 118 numbered boxes,each with one or two letters skilfully arranged in a skewed style with stunning symmetry. At a fun-damental level, all of chemistry and a great deal of physics are contained in the table. The PeriodicTable is universally hailed as the Holy Grail of Sci-ence. It is symbolic of international mindedness and the zeitgeist of globality. It stands out as an edifice of epistemology and as a potent tool for teaching the cross-cutting concepts in the nature of Science.Out of the chaos and disorder caused by the confusion and indeterminacy of the diversity ofchemical elements, Mendeleev conceptualisedand curated a system of elements that reflectedtheir dialectical unity and genetic interrelation-ship. Periodicity and pattern created a paradigmshift in physical sciences.                          Dmitri Ivanovich Mendeleev INTERNATIONAL MINDEDN...